April 25, 2026

ഇടപെട്ടി ഗവൺമെന്റ് എൽ പി സ്കൂളിൽ നടത്തിവന്ന സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

0
IMG_20251230_162112
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

കല്പറ്റ :കെ എം എം ഗവൺമെന്റ് ഐടിഐ കൽപ്പറ്റ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടപെട്ടി ഗവൺമെന്റ് എൽ പി സ്കൂളിൽ നടത്തിവന്ന സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സിജു ടി സി അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ സ്വാഗതം പറഞ്ഞ ചടങ്ങിൽ രജീഷ്. എ. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അധ്യക്ഷത വഹിച്ചു. തുടർന്ന് ഗ്രൂപ്പ് ഇൻസ്പെക്ടർ റോയ് പി വി ഉദ്ഘാടനം നിർവഹിച്ചു. ഗിരീഷ് കുമാർ ഹെഡ്മാസ്റ്റർ ജി എൽ പി എസ് ഇടപെട്ടി,ജോഷി വാർഡ്മെമ്പർ ഇടപെട്ടി, ജിനുകുമാർ പിടിഎ വൈസ് പ്രസിഡന്റ് ഇടപെട്ടി ഗവൺമെന്റ് എൽ പി സ്കൂൾ, ജയൻ പി സി, മൊയ്തു സി, ഭാസ്കരൻ വി കെ എന്നിവർ സംസാരിച്ചു. ക്യാമ്പ് അവലോകനവും നന്ദിയും ക്യാമ്പ് ലീഡർ മാനസ കെ കെ രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *