April 30, 2026

ഉസ്മാൻ യാമിർ ഇ. സി എം എസ് എച്ച്.എസ്.എസ്. അരപ്പറ്റയിൽ നിന്ന് കേരള ടീമിലേക്ക്

0
IMG-20260105-WA0098
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: ഹരിയാനയിൽ നടക്കുന്ന ദേശീയ സബ് ജൂനി യർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് സിഎംഎസ് എച്ച്എസ്എസ് അരപ്പറ്റയുടെ ഉസ്മാൻ യാമിർ തിരഞ്ഞെടുക്കപ്പെട്ടു.വെള്ളമുണ്ട കട്ടയാട് സ്വദേശികളായ അബ്ദുൽ ലത്തീഫ് , ഷബ്ന എന്നിവരുടെ മകനാണ്. സ്കൂളിലെ കായികാധ്യാപകൻ കെ.കെ മുഹമ്മദ് ആണ് പരിശീലകൻ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *