April 30, 2026

എസ്. ദേവ്നക്ക് മൂന്നിനങ്ങളിൽ എ. ഗ്രേഡ്.

0
IMG-20260105-WA0099(1)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പാലക്കാട് വെച്ച് നടന്ന സംസ്ഥാന വിദ്യാനികേതൻ സ്‌കൂൾ കലോത്സവത്തിൽ ഭരതനാട്യം, നാടോടിനൃത്തം, ഹിന്ദി പദ്യം എന്നിവയ്ക്ക് എ. ഗ്രേഡ് നേടിയ ദേവ്ന എസ് ചെറുകര ശ്രീശങ്കര വിദ്യാനികേതൻ 6 ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കല്പറ്റ നവരസ ഡാൻസ് സ്കൂളിലെ രേണുകാ സലാമാണ് നൃത്താധ്യപിക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *