പുലിക്കാട്: യുണൈറ്റഡ് മുക്ക് ക്ലബ്ബ് നടത്തുന്ന ഒന്നാമത് പുലിക്കാട് പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റ് വാർഡ് മെമ്പർ സൗദ കൊടുവേരി ഉദ്ഘാടനം ചെയ്തു.നാസർ കുന്നത്ത് അദ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്ക് സ്നേഹസമ്മാനമായി വാർഡ് മെമ്പർ ഫുട്ബോളുകൾ വിതരണം ചെയ്തു. മൊയ്തു ടി സ്വാഗതം പറഞ്ഞു.
Leave a Reply