By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ദൊട്ടപ്പൻകുളത്ത് ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.പാട്ടവയൽ വെള്ളരി സ്വദേശി ആദിത്യൻ ( 23) ആണ് മരിച്ചത്.
കർണാടക സ്വദേശികൾ സഞ്ചരിച്ച കാറും യുവാവ് സഞ്ചരിച്ച KL-73-2541 എന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്.
Leave a Reply