May 7, 2026

പീച്ചംകോട് അംബേദ്കർ ക്യാൻസർ സെന്ററിൽ ജനകീയ പങ്കാളിത്തത്തോടെ പെയിന്റിംഗ്; സാമഗ്രികൾ കൈമാറി

0
IMG_20260202_221104
By ന്യൂസ് വയനാട് ബ്യൂറോ

 

 

പീച്ചംകോട്: ജനകീയ പങ്കാളിത്തത്തോടു കൂടി പീച്ചംകോട് അംബേദ്കർ ക്യാൻസർ സെന്റർ പെയിന്റ് ചെയ്യുന്നതിനാവശ്യമായ പെയിന്റുകളും മറ്റ് സാമഗ്രികളും കൈമാറി. മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.പി. മൊയ്തു ഹാജി, ആശുപത്രി സൂപ്രണ്ട് ഡോക്ടർ മീരയ്ക്ക് സാമഗ്രികൾ കൈമാറിക്കൊണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു.

​ചടങ്ങിൽ അമൽ, മഞ്ജുഷ് കെ.എം., ജിതിൻ സി, ഉസ്മാൻ പള്ളിയാൽ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *