September 22, 2026

വയനാട് ജില്ലാ കേരളോത്സവം: ദേശഭക്തിഗാനത്തിൽ കുളങ്ങോട് ജ്ഞാനോദയ വായനശാലയ്ക്ക് ഒന്നാം സ്ഥാനം

0
IMG_20260208_191622
By ന്യൂസ് വയനാട് ബ്യൂറോ

 

കല്പറ്റ: വയനാട് ജില്ലാ കേരളോത്സവത്തിൽ ദേശഭക്തിഗാന മത്സരത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ കുളങ്ങോട് ജ്ഞാനോദയ വായനശാല ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

​ജില്ലാതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീം, ആലപ്പുഴയിൽ വെച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *