May 2, 2026

എം.എസ്.എസ് പടിഞ്ഞാറത്തറ ലേഡീസ് വിംഗ് റംസാൻ കിറ്റ് വിതരണം ചെയ്തു

0
IMG_20260211_143754
By ന്യൂസ് വയനാട് ബ്യൂറോ

 

 

പടിഞ്ഞാറത്തറ: മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) പടിഞ്ഞാറത്തറ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ റംസാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു. എം.എസ്.എസ് യൂണിറ്റ് പ്രസിഡന്റ് കെ.ടി. കുഞ്ഞബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബൂബക്കർ പി.എ, സി.കെ. ഇബ്രാഹിം, പി. മായൻ, മറിയം ടീച്ചർ, ഹസീന എ.പി, സീനത്ത് അബ്ദുള്ള, ഹഫ്സത്ത് തുടങ്ങിയവർ പങ്കെടുത്തു. റഷീദ് കളത്തിൽ സ്വാഗതവും ലേഡീസ് വിംഗ് സെക്രട്ടറി ഫൗസിയ അലി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *