കൽപ്പറ്റ: ഹ്യൂമൺ റൈറ്റ്സ് വെൽഫയർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ഗഫൂർ വെണ്ണിയോടിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കൽപ്പറ്റ വെണ്ണിയോട് തുരുത്തിയിൽ അബ്ദുള്ളയുടെയും സി. എച്ച് ആമിനയുടെയും മകനാണ്.
Leave a Reply