July 17, 2026

കാപ്പിസെറ്റ് എം.എം.ജി.എച്ച്.എസ്. സ്കൂളിൽ നവീകരിച്ച നടപ്പാത ഉദ്ഘാടനം ചെയ്തു; ജനപ്രതിനിധികളെ ആദരിച്ചു

0
IMG_20260213_185350
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുൽപ്പള്ളി: കാപ്പിസെറ്റ് എം.എം.ജി.എച്ച്.എസ്. സ്കൂളിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നവീകരിച്ച് ഇന്റർ ലോക്ക് പാകിയ സ്കൂൾ അങ്കണത്തിന്റെയും നടപ്പാതയുടേയും ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഗിരിജ കൃഷ്ണൻ നിർവ്വഹിച്ചു. വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. മോഹനൻ മരവയൽ, ബീന ജോസ്, പുഷ്പവല്ലി നാരായണൻ, പി.ആർ. ചാർലി, ടോണി വർഗീസ്, യു.എൻ. കുശൻ, രവി താമരക്കുന്നേൽ, മാർഗരറ്റ് മാനുവൽ, കെ.കെ. മോഹനൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *