May 7, 2026

റസിഡൻ്റ്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു 

0
IMG_20260215_184039
By ന്യൂസ് വയനാട് ബ്യൂറോ

 

 

മുട്ടിൽ: മുട്ടിൽ പാറക്കൽഎ.പി.ജെ നഗർ റസിഡൻ്റസ് അസോസിയേഷൻ ഉദ്ഘാടനംചെയ്തു.

റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ബെന്നി ഏലിയസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്‌ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.മുട്ടിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലീന സി. നായർ,ബ്ലോക്ക് പഞ്ചായത്തംഗം ശശിപന്നിക്കുഴി, അസോസിയേഷൻ സെക്രട്ടറി ആരിഫ ടീച്ചർ,ട്രഷറർ സലോമി സതീഷ് ,രക്ഷാധികാരി ജോസഫ് ജോർജ്ജ്,പ്രോഗ്രാം കമ്മിറ്റികൺവീനർ സജി മണ്ഡല ത്തിൽതുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *