June 25, 2026

നോമ്പും പ്രാർത്ഥനയും ഏറെ പ്രീതീകരമായിരിക്കണം:മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത

0
IMG_20260223_224906
By ന്യൂസ് വയനാട് ബ്യൂറോ

 

 

കേണിച്ചിറ: ജീവിതത്തിൽ ഉപവാസവും പ്രാർത്ഥനകളും ഏറെ പ്രീതീകരമാക്കി അനുതാപത്തിന്റെ ഒരുക്കത്തിൽ മറ്റുള്ളവരുടെ ദു:ഖത്തിൽ പങ്കുചേർന്ന് അവരെ ചേർത്തുപിടിക്കാൻ നമുക്കോരോരുത്തർക്കും സാധിക്കണമെന്ന് അങ്കമാലി ഭദ്രാസനാധിപൻ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത പറഞ്ഞു.

പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഗർബോ ഞായർ വി.കുർബ്ബാനക്ക് മുഖ്യ കാർമ്മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *