May 2, 2026

ജില്ലാ വൈസ് പ്രസിഡന്റിനെ മർദ്ദിച്ചതിൽ പ്രതിഷേധം: പടിഞ്ഞാറത്തറയിൽ വ്യാപാരികൾ ജാഥ നടത്തി

0
IMG_20260224_090746
By ന്യൂസ് വയനാട് ബ്യൂറോ

 

 

പടിഞ്ഞാറത്തറ: കൽപ്പറ്റയിൽ ഗുഡ്സ് വ്യാപാരി ജില്ലാ വൈസ് പ്രസിഡന്റിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് പടിഞ്ഞാറത്തറ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടിക്ക് യൂണിറ്റ് പ്രസിഡന്റ് പി.കെ. മുഹമ്മദ്, ജില്ലാ സെക്രട്ടറി പി. അബ്ദുറഹ്മാൻ, യൂണിറ്റ് സെക്രട്ടറി നാസർ ടി., ട്രഷറർ എം.ജെ. ഷിബി, കോമ്പി ഹാരിസ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *