February 25, 2026

കാര്യമ്പാടിയിൽ ശ്രേയസ് നേതൃത്വ പരിശീലനം സംഘടിപ്പിച്ചു

0
IMG_20260225_112335
By ന്യൂസ് വയനാട് ബ്യൂറോ

 

കാര്യമ്പാടി: ശ്രേയസിന്റെ നേതൃത്വത്തിൽ കാര്യമ്പാടി യൂണിറ്റിലെ സ്വാശ്രയ സംഘം ഭാരവാഹികൾക്കായി നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. ജോൺ ചരുവിള പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ടി.ഒ. പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. സ്വാശ്രയ സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു. സി.ഡി.ഒ. ലെയോണ ബിജു, പുഷ്പ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *