വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് നിവേദനം നൽകി
വെള്ളമുണ്ട: ഗുഡ്സ് വാഹനങ്ങളിലെയും അനധികൃത തെരുവോര കച്ചവടങ്ങളും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വ്യാപാരി വ്യവാസി എകോപന സമിതി യൂത്ത് വിംഗ് വെള്ളമുണ്ട സിറ്റി യൂണിറ്റിൻ്റെ നേത്യത്വത്തിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം നൽകി. യൂത്ത് വിംഗ് യൂണിറ്റ് ഭാരവാഹികളായ ടി അസീസ്,ഷമീർ എം, രാഹുൽ,അനസ്, മിഥുൻ തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply