By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ: വരദൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ അപകടത്തിൽപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി.
രക്ഷപ്പെടുത്തിയ രണ്ട് കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റി. കാണാതായ മൂന്നാമത്തെ കുട്ടിക്കായി തിരച്ചിൽ തുടരുന്നു.
Leave a Reply