April 27, 2026

പരിസ്ഥിതി ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി അര്‍ച്ചന അശോക്

0
WhatsApp Image 2026-04-06 at 2.31.10 PM
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പരിസ്ഥിതി ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി അര്‍ച്ചന അശോക്. ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്നുമാണ് അർച്ചന ഡോക്ടറേറ്റ് സ്വന്തമാക്കിയത്. കല്‍പ്പറ്റ പുഴമുടി ശിവപ്രീയയില്‍ റിട്ടയര്‍ഡ്. കോഫി ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പി.കെ അശോകന്റെയും ഇ.കെ സുമയുടെയും മകളാണ്. മാനന്തവാടി പഴശ്ശി കുടീരം ജീവനക്കാരന്‍ ഇ.കെ ബിനോജാണ് ഭര്‍ത്താവ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *