April 9, 2026

റബർ തോട്ടത്തിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി

0
IMG_20260408_162515
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എടവക പഞ്ചായത്ത് ഇരുപതാം വാർഡിൽ പിള്ളേരി തലച്ചിറ പോൾ, ജോണി, ചാക്കോ എന്നിവരുടെ റബർ തോട്ടത്തിന് തീപിടിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, ഐ. ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേഷ് എം.ബി, ബിനു എം.ബി, ശ്രീകാന്ത് എ.എസ്, അഭിജിത്ത് സി.ബി, ലജിത്ത് ആർ.സി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *