June 4, 2026

പടിഞ്ഞാറത്തറയിൽ വിഷു ചന്തയുമായി കുടുംബശ്രീ

0
WhatsApp Image 2026-04-11 at 4.28.09 PM
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ വിഷു ചന്ത ആരംഭിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡണ്ട് അസ്മ കെ കെ വിഷു ചന്ത ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ സാജിത നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി രാകേഷ്, അസി. സെക്രട്ടറി സോമൻ, സിഡിഎസ് ചെയർപേഴ്സൺ രജിത, വെെസ് ചെയർപേഴ്സൺ നൗഷിദ ഖാലിദ്, എക്സിക്യൂട്ടീവ്. സപ്പോർട്ടിംഗ് ടീം, അനിമേറ്റസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *