July 17, 2026

വിഷു കിറ്റ് വിതരണം ചെയ്തു

0
IMG_20260412_203618
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വിശ്വ സനാതന ധർമ്മ വേദി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേത്യത്വത്തിൽ ക്യാൻസർ രോഗികളടക്കമുള്ള അവശത അനുഭവിക്കുന്നവർക്ക് ഭക്ഷണ കിറ്റും പുതു വസ്ത്രങ്ങളും വിതരണം ചെയ്തു. വിശ്വ സനാതന ധർമ്മ വേദി ചരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അനിൽ എസ് നായർ വിതരണോദ്ഘാടനം നിർവഹിച്ചു. കെ.എൻ.ഗോപാലൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രഭാകരൻ മാസ്റ്റർ , എ. ആദിനാഥ്,  രവീന്ദ്രൻ ,കെ.പി.യൂസഫ് , രുഗ്മിണി, സരോജിനി  ദേവി ബാബു  തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *