April 17, 2026

കോടതിയിൽ ഹാജരാക്കാനായെത്തിച്ച പ്രതി രക്ഷപ്പെട്ടു

0
WhatsApp Image 2026-04-13 at 6.01.50 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കോടതിയിൽ ഹാജരാക്കാനായെത്തിച്ച പ്രതി രക്ഷപ്പെട്ടു. തിരുനെല്ലി സ്റ്റേഷനിലെ കേസിൽ പ്രതിയായ ബാബു എന്ന മണിയാണ് കോടതിയിൽ എത്തിച്ചയുടൻ രക്ഷപ്പെട്ടത്. പച്ച ഷർട്ടും വെള്ളമുണ്ടുമായിരുന്നു ഇയാളുടെ വേഷം. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മാനന്തവാടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 04935 240 232

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *