April 17, 2026

ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കാം

0
WhatsApp Image 2026-04-17 at 7.32.39 PM
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ്, ഡ്രൈവിങ് ലൈസന്‍സ് കോഴ്സുകളിലേക്കാണ് പ്രവേശനം. പത്താം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8281362097, 9744134901

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *