April 23, 2026

റാമ്പിൽ തിളങ്ങി കൃതിക; ഫാഷൻ ഷോയിൽ കിരീടം നേട്ടം

0
WhatsApp Image 2026-04-23 at 6.20.00 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :“ഐക്കൺ ഓഫ് ഇന്ത്യ ” ഫാഷൻ ഷോയിൽ കിരീടം കൃതികക്ക്. ബെംഗളൂരുവിൽ സംഘടിപ്പിച്ച ഫാഷൻ ദിവ യുടെ “ഐക്കൺ ഓഫ് ഇന്ത്യ ” ഫാഷൻ ഷോയിൽ 2 മുതൽ 5 വയസ് വരെയുള്ള വിഭാഗത്തിലാണ് കൃതിക കിരീടം സ്വന്തമാക്കിയത്.

കണ്ണൂർ സ്വദേശികളായ ശ്യാമ – രാജേഷ് ദമ്പതികളുടെ മകളായ കൃതിക, ചെറുപ്പത്തിൽ തന്നെ മികച്ച റാംപ് പ്രകടനം ആത്മവിശ്വാസവും കൊണ്ട് ശ്രദ്ധ നേടിയിരുന്നു. എറിക് കിഡ്സ്‌ കമ്പനിയുടെ മോഡലായ കൃതിക, മെന്റർ ദൃശ്യമിന്റെയും, കൊറിയോഗ്രാഫർ തൻവിൻ താജിന്റെയും മാർഗനിർദേശത്തിലാണ് ഈ നേട്ടം കൈവരിച്ചത്. കൃതികയുടെ ഈ വിജയം കുടുംബത്തിനും സ്ഥാപനത്തിനും മെന്റർക്കും നാട്ടിനും അഭിമാനമായിരിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *