റോളർ സ്കേറ്റിങ് പരിശീലന ക്യാമ്പ് സമാപിച്ചു
പുൽപ്പള്ളി: ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പുൽപ്പള്ളി പഴശ്ശിരാജാ കോളേജിൽ സംഘടിപ്പിച്ച റോളർ സ്കേറ്റിങ് പരിശീലന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം അസോസിയേഷൻ ജില്ലാ പ്രസിഡന്ററ് കെ.വി. ഹരീഷ് ഉദ്ഘാടനം ചെയ്തു. ജോൺസൻ പുലികുത്തിയിൽ അധ്യക്ഷത വഹിച്ചു. സണ്ണി മടക്കയിങ്കൽ, ഡോ.അനുമോൾ ജോസഫ്, രമ്യ അരവിന്ദ്, എൽസൺ ജോൺസൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply