News Wayanad കന്നുകുട്ടികള്‍ക്ക് സബ്സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി April 28, 2026 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്സിഡി നിരക്കില്‍ കാലിത്തീറ്റ നല്കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. Post navigation Previous: ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങുംNext: ഡോക്ടർ നിയമനം; അഭിമുഖം മെയ് അഞ്ചിന് Also read Latest News News Wayanad മേരി മാതാ കോളേജിൽ ‘ആരോഹൺ 26’ പ്രവേശനോത്സവം സംഘടിപ്പിച്ചു July 21, 2026 0 Latest News News Wayanad വയനാട് മെഡിക്കൽ കോളേജ്: മടക്കിമലയിൽ ഭൂമിയുള്ളപ്പോൾ പുതിയ സ്ഥലം അന്വേഷിക്കുന്നത് അപഹാസ്യമെന്ന് ആക്ഷൻ കമ്മിറ്റി July 21, 2026 0 Latest News News Wayanad ലഹരിക്കെതിരെ മിനി മാരത്തോണും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു July 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply