May 15, 2026

പോസ്റ്റ് ഓഫീസ് സന്ദർശിച്ച് വിദ്യാർത്ഥികൾ

0
template for wayanad news (2)
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട പബ്ലിക് ലൈബ്രറി വായനക്കളരിയുടെ ഭാഗമായി വെള്ളമുണ്ട കട്ടയാട് ബ്രാഞ്ച് ഓഫീസ് സന്ദർശിച്ചു. ഇൻലാൻ്റ് പോസ്റ്റ് കാർഡ്, മണി ഓർഡർ, മറ്റു സംവിധാനങ്ങൾ എന്നിവ പോസ്റ്റ് മാസ്റ്റർ മിനി സാലി മാൻ വിശദീകരിച്ചു. തങ്കച്ചൻ കെ.സി, ത്രേസ്യ എം. ജെ വായനക്കളരി ചെയർപേഴ്സൺ സെക്രട്ടറി മണികണ്‌ഠൻ എം എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *