May 29, 2026

വിജയപഥത്തിൽ വീണ്ടും അസംപ്ഷൻ എ യു പി സ്കൂൾ

0
WhatsApp Image 2026-05-29 at 5.52.52 PM
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: പൊതു വിദ്യാഭ്യാസ വകുപ്പ്ന് കീഴിൽ 2025-26 അധ്യയന വർഷം നടത്തിയ സി.എം കിഡ്സ് സ്കോളർളർഷിപ്പ് പരീക്ഷയിൽ എൽപ്പി വിഭാഗം 21നും യു പി വിഭാഗാം നാല് ഗിഫ്റ്റഡ് വിദ്യാർത്ഥികൾ ഉൾപ്പെടെ എട്ട് എണ്ണം നേടി അസംപ്ഷൻ എ യു പി സകൂൾ. മികച്ച വിജയത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും പിറ്റിഎ കമ്മിറ്റി അഭിനന്ദിച്ചു.

എൽപിയിൽ നിന്നും ആദം അലക്സ്‌, അലന മാരിയറ്റ് തോമസ്, ശ്രേയസ് കെ ആർ, സിയോൺ സി റോബിൻ, ഫൻഹ ഫാത്തിമ, സ്വാതിക എൻ എസ്, നക്ഷത്ര എ അജിത്ത്, അലൻ ബാബു, മുഹമ്മദ് മുബഷീർ, ലെവിൻ സിജോ, മുഹമ്മദ്‌ അമീൻ, നിവേദ് പി എസ്, ലക്ഷ്മി പത്മ, ആദിൽ ഷെരീഫ്, മുഹമ്മദ്‌ മാസിൻ, മുഹമ്മദ്‌ സയാൻ, അക്ഷര ടി പി, കൃതിക് ശിവ, വേദിക കെ വിജയൻ, ഇവാൻ ഷാജി, ആൻ മരിയ എന്നിവരും യു പി യിൽ നിന്ന് നാല് ഗിഫ്റ്റഡ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഹയാൻ ഫസൽ, ഇനിയ കെ എ, ആഗ്നയ് കെ ബി, റാം ശേഖർ, ഏബൽ ജോയി, റിഫ ഫാത്തിമ പി എം, ദിൽന ഫാത്തിമ, രാക രാമചന്ദ്രൻ എന്നിവരും വിജയികളായി.

യോഗത്തിൽ ഹെഡ്മാസ്റ്റർ ഷോജി ജോസഫ്, പിറ്റിഎ പ്ര സിഡൻ്റ് ഷിനോജ് പാപ്പച്ചൻ എംപിറ്റിഎ പ്രസിഡൻ്റ് പ്രജിത രവി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *