June 4, 2026

കാട്ടാന ആക്രമണം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

0
WhatsApp Image 2026-06-04 at 11.15.57 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. നീ​ഗലിരി ബിതർക്കാട് കൈവെട്ടിയിൽ സുകുമാരൻ (50) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

നീലഗിരി ടൗണിൽ എത്തി സാധനങ്ങൾ വാങ്ങിച്ച് തിരികെ വീട്ടിലേക്ക് പോകുംവഴിയാണ് സുകുമാരനെ കാട്ടാന ആക്രമിച്ചത്. ഗൂഡല്ലൂർ-ബത്തേരി അന്തർ സംസ്ഥാന പാതയിൽ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. നാട്ടുകാർ ബഹളംവച്ചാണ് ആനയെ ഓടിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *