June 29, 2026

വിൽസൺ ബത്തേരി പ്രവാസി കോൺഗ്രസ്‌ കുവൈറ്റ്‌ കോർഡിനേറ്റർ

0
IMG_20260629_093609
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ കമ്മിറ്റിയുടെ വയനാട് ജില്ല കുവൈറ്റ്‌ കോർഡിനേറ്റർ ആയി വിൽസൺ ബത്തേരിയെ തിരഞ്ഞെടുത്തു. നിലവിൽ ഒഐസിസി കുവൈറ്റ്‌ വയനാട് ജില്ല ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *