August 1, 2026

ശക്തമായ മഴ: ഈങ്ങാപ്പുഴയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു

0
IMG_20260801_091959
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ശക്തമായ മഴ കാരണം, NH 766 വെള്ളം കയറി ഈങ്ങാപ്പുഴ ടൗണിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് കൈതപ്പൊയിലിൽ നിന്നും നോളജ് സിറ്റി വഴി കോടഞ്ചേരിയിലൂടെ മാത്രമാണ് ഇപ്പോൾ വാഹനഗതാഗതം സുഗമമായുള്ളത്.

കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് താമരശ്ശേരിയിൽ നിന്നും കൂടത്തായി മൈക്കാവ് വഴി കോടഞ്ചേരിയിലൂടെ ഇതുവഴി വയനാട് ഭാഗത്തേക്ക് കടന്നു പോകാവുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *