പേര്യ ആലറ്റിൽ റോഡിൽ മരം വീണു: ഗതാഗതം പുനഃസ്ഥാപിച്ചു
പേര്യ: പേര്യ ആലറ്റിൽ റോഡിൽ ഇന്ന് രാവിലെ അഞ്ച് മണിയോടെ കൂറ്റൻ അയനി മരം വീണ് ഗതാഗതം തടസപ്പെട്ടു. മാനന്തവാടി അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രവീൺ കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനു എം.ബി., ശശി കെ.ജി., ബിനീഷ് ബേബി, ആനന്ദ് ടി., ഹോം ഗാർഡ്മാരായ ബിജു എം.എസ്., ജോബി പി.യു. എന്നിവരടങ്ങിയ സംഘമാണ് മരം മുറിച്ചു നീക്കിയത്.





Leave a Reply