August 6, 2026

എൽഐസി ഓഫീസ് ധർണ നടത്തി

0
IMG_20260806_095459
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എൽഐസിയിലെ കൂടുതൽ ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും എൽഐസിയെയും പൊതുമേഖലാ സ്ഥാപനങ്ങളെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എൽഐസി എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ എൽഐസി ഓഫീസുകൾക്കുമുന്നിൽ ധർണ നടത്തി. കൽപ്പറ്റയിൽ സുരേന്ദ്രൻ കോട്ടത്തറ, കെ കെ രാധാകൃഷ്ണൻ, ബത്തേരിയിൽ ദിലീപ് കുമാർ, ഗായത്രി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *