August 7, 2026

തൂഫാൻ ഐക്യദാർഡ്യ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

0
WhatsApp Image 2026-08-07 at 8.50.54 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വെളളമുണ്ട സിറ്റി മഹല്ല് യുവജന കൂട്ടായ്മ സംഘടിപ്പിച്ച തൂഫാൻ ഐക്യദാർഡ്യ ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. മാനന്തവാടി സി ഐ റഫീക്ക് പി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൾ കൗൺസിലർ സി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻൻ്റിഗ് കമ്മിറ്റി ചെയർ പേഴ്സൺ പി വി എസ് മൂസ മുഖ്യ പ്രഭാഷണം നടത്തി.

ടി അസീസ്.സ്വാഗതം പറഞ്ഞു. മത്സരത്തിൽ ബ്രദേഴ്സ് എഫ് സി ഒരു ഗോളിന് ഓസൻ എഫ് സിയെ പരാജയപെടുത്തി. മത്സരത്തിൽ ഗ്രേസ് എഫ് സി.പിയേഴ്സ് എഫ് സി.എന്നീ ടീമുകൾ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *