October 31, 2026

കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിച്ചു; സ്ത്രീക്ക് പരിക്ക്

0
WhatsApp Image 2026-08-08 at 12.26.35 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കുട്ട: കേരള കർണാക അതിർത്തി പ്രദേശമായ കുട്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കയ്ക്ക് പരിക്ക്. കുട്ട നാണിച്ചി ബാളാകോവ് ഉന്നതിയിൽ മാരക്ക (51) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

ഇന്ന് രാവിലെ 10 മണിയോടെ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മാരക്കയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇവരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *