October 29, 2026

പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം നേടിയ പത്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു

0
IMG_20260815_130158
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കേരള സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി സ്മാരക അവാർഡ് നേടിയ പത്മശ്രീ ചെറുവയൽ രാമനെ വയനാട് ജില്ല പ്രൊഫഷണൽ സോഷ്യൽ വർക്ക് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. വയനാട് ജില്ലാ പ്രസിഡന്റ് അർജുൻ പി ജോർജ് കമ്മിറ്റി അംഗങ്ങളായ ജോബി തോമസ്, അലീൻ സ്നേഹ പോൾ തുടങ്ങിയവർ അദ്ദേഹത്തെ വീട്ടിലെത്തി ആദരിച്ചു. അദ്ദേഹത്തിന്റെ ഈ നേട്ടം വയനാട്ടിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകുമെന്ന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *