September 15, 2026

പുൽപ്പള്ളി കാരുണ്യ പെയ്ൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിൽ ഓണാഘോഷം സംഘടിപ്പിച്ചു

0
IMG_20260823_135217
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കാരുണ്യ പെയ്ൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പൂക്കളമത്സരം, വടംവലി, കുപ്പിയിൽ വളയിടൽ തുടങ്ങി വിവിധങ്ങളായ മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ചടങ്ങിൽ പാലിയേറ്റീവ് പ്രസിഡന്റ് എൻ.യു. ഇമ്മാനുവൽ, കെ.ജി. സുകുമാരൻ മാസ്റ്റർ, ജോബിഷ് യോഹന്നാൻ, റോയി തയ്യിൽ, അർച്ചന സതീഷ്, തങ്കമ്മ ആന്റണി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *