August 23, 2026

ജപ്പാൻ കരാട്ടെ അസോസിയേഷൻ നാഷണൽ ചാമ്പ്യൻഷിപ്പ്: ആര്യന് ഇരട്ട സ്വർണം

0
IMG_20260823_171121
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഹൈദരാബാദിൽ വച്ച് നടന്ന ജപ്പാൻ കരാട്ടെ അസോസിയേഷൻ നാഷണൽ സ്കൂൾ ചാമ്പ്യൻഷിപ്പിൽ ഇരട്ട ഗോൾഡ് മെഡൽ കരസ്ഥമാക്കി വയനാടിന്റെ അഭിമാനമായി ആര്യൻ വി. എം. മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂളിലെ ഏഴാം തരം വിദ്യാർഥിയായ ആര്യൻ, ആറാട്ടുതറ സ്വദേശികളായ മനോജ്- നിഷാ ദമ്പതികളുടെ മകനാണ്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *