August 25, 2026

പുൽപള്ളി വെട്ടത്തൂർ പുഴയിൽ കാണാതായ ചന്ദ്രനായുള്ള തിരച്ചിൽ മൂന്നാം ദിനവും തുടരുന്നു 

0
IMG_20260825_114527
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: വെട്ടത്തൂർ പുഴയിൽ കാണാതായ ഉന്നതി സ്വദേശി ചന്ദ്രനായുള്ള തിരച്ചിൽ മൂന്നാം ദിനവും പുനരാരംഭിച്ചു. അഗ്നിരക്ഷാ സേനയുടെ സുൽത്താൻ ബത്തേരി, മാനന്തവാടി യൂണിറ്റുകൾ രണ്ട് റബ്ബർ ഡിങ്ങികളിലായി സർഫേസ് സെർച്ചാണ് നടത്തുന്നത്. പ്രദേശത്ത് ശക്തമായ മഴയും പുഴയിൽ കനത്ത ഒഴുക്കും ഉണ്ടെങ്കിലും അഗ്നിരക്ഷാ സേന തിരച്ചിൽ ഊർജിതമായി നടത്തിവരികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *