October 30, 2026

റോഡരികിലെ കലുങ്കിലേക്ക് വീണ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി

0
IMG_20260827_110751
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി – പനമരം റോഡിൽ പയോടിന് സമീപം റോഡരികിലെ 12 അടിയോളം താഴ്ചയുള്ള കലുങ്കിലേക്ക് വീണ് പരിക്കേറ്റ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. കരിഞ്ഞാലി ഉന്നതി സ്വദേശി മനോജ് ആണ് അപകടത്തിൽപെട്ടത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ.ജെ. മത്തായി, ഇ.കെ. ആഷിഫ്, കെ.ജെ. ജിതിൻ, ബിനീഷ് ബേബി, പ്രിയേഷ്, സോൾവിൻ, ഹോം ഗാർഡ് പി.യു. ജോബി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *