പുൽപ്പള്ളി: യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമായി പുൽപ്പള്ളി ചിരക്കകുടിയിൽ ബാബു സി. കെ.യെ തെരഞ്ഞെടുത്തു. വയനാട് – പുൽപ്പള്ളി വ്യാപാരി വ്യവസായി സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് അദ്ദേഹം. ആശ ബാബുവാണ് ഭാര്യ. ആഷ്ബിൻ, ആഷ്മി, സ്റ്റെഫാനോസ് എന്നിവർ മക്കളാണ്.
Leave a Reply