October 23, 2026

എമ്മാവുസ് വില്ല സ്പെഷ്യൽ സ്കൂളിൽ ലോക നാളികേര ദിനാചരണം

0
WhatsApp Image 2026-09-02 at 5.59.55 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നല്ല പാഠം പദ്ധതിയുടെ ഭാഗമായി നാളികേര കൃഷിയുടെ പാരമ്പര്യമഹിമ പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തോണിച്ചാൽ,എമ്മാവുസ് വില്ല സ്പെഷ്യൽ സ്കൂളിൽ വിപുലമായ പരിപാടികളോടെ നാളികേര ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ തെങ്ങിൻ തൈ നട്ടുകൊണ്ട് പി ടി എ പ്രസിഡന്റ് സജി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ചു.

മാനേജർ ബ്രദർ പീറ്റർ ദാസ്, പ്രിൻസിപ്പാൾ സി. ജെസ്സി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *