October 8, 2026

അഗ്നി സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു

0
IMG-20261008-WA0037(1)
By ന്യൂസ് വയനാട് ബ്യൂറോ

നെന്മേനി: കേരള ഫയർ & റെസ്ക്യൂ സർവീസസ് വകുപ്പിൻ്റെ സഹകരണത്തോടെ നെന്മേനി ഗവ. വനിതാ ഐ.ടി.ഐ യിലെ വിദ്യാർത്ഥിനികൾക്ക് അഗ്നി സുരക്ഷ, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി. പ്രിൻസിപ്പൽ ജീവൻ ജോൺസ് ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ഫയർ സ്റ്റേഷനിലെ മിഥുൻ, അധ്യാപകരായ ലിൻജേഷ് സെബാസ്റ്റ്യൻ, ജെസ്മി ജോസഫ്, അതുല്യ എന്നിവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *