October 22, 2026

നെടുമ്പാശ്ശേരി കാർ അപകടം: ദേവികയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം വയനാട്ടിൽ

0
IMG-20261022-WA0047
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നെടുമ്പാശ്ശേരിയിൽ കാർ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം ദേവികയുടെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുന്നു. അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിൽ എത്തിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news