October 30, 2026

സംസ്ഥാന സ്കൂൾ കായികമേള: ഹൈജമ്പിൽ വെങ്കലം നേടി മീനങ്ങാടിയുടെ ഋതിക

0
IMG-20261030-WA0109
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: സംസ്ഥാന സ്കൂൾ കായികമേളയിൽ മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനനേട്ടം. സീനിയർ ഗേൾസ് ഹൈജമ്പ് വിഭാഗത്തിൽ ഋതിക വെങ്കല മെഡൽ സ്വന്തമാക്കി. ജ്യോതികുമാർ, ജെയ്സൺ, രാമൻ, ഉമ്മർ അലി എന്നിവരുടെ ശിക്ഷണത്തിലാണ് ഋതിക ഈ നേട്ടം കൈവരിച്ചത്. കാരച്ചാൽ പ്രസീത–ജയൻ ദമ്പതികളുടെ മകളാണ് ഋതിക.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *