കുടുംബ സംഗമം സംഘടിപ്പിച്ചു
കൽപ്പറ്റ: ജമാഅത്തെ ഇസ്ലാമി കൽപ്പറ്റ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമയി കൽപ്പറ്റയിൽ മസ്ജിദ് മുബാറക് ആന്റ് അൽ മദ്രസത്തുൽ ഇസ്ലാമിയ്യ- കുടുംബ സംഗമം സംഘടിപ്പിച്ചു. സംഘമത്തിൽ മോട്ടിവേറ്റർ അബൂബക്കർ മൗലവി ഓമശ്ശേരി ക്ലാസെടുത്തു. ഏരിയ പ്രസിഡൻ്റ് സി.സലിം അധ്യക്ഷത വഹിച്ചു.
വനിതാ വിംഗ് ജില്ലാ സെക്രട്ടറി റംല ടീച്ചർ ആംശസകൾ നേർന്ന് സംസാരിച്ചു. മദ്രസ്സാ പ്രിൻസിപ്പൽ റഫീഖ് മാസ്റ്റർ സ്വാഗതവും പി കെ മുഹമ്മദ് നന്ദിയും പറഞ്ഞു.




Leave a Reply