November 6, 2026

കലാമണ്ഡലം ഡോ. റെസി ഷാജിദാസിന് ‘നന്മ’യുടെ ആദരം

0
IMG-20261106-WA0063
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ വയനാട് ജില്ലാ ഏകദിന ശില്പശാലയിൽ വെച്ച് പ്രശസ്ത കലാകാരി കലാമണ്ഡലം ഡോ. റെസി ഷാജിദാസിനെ ആദരിച്ചു. ചടങ്ങിൽ നന്മ സ്റ്റേറ്റ് പ്രസിഡന്റ് വിൽസൻ സാമൂവൽ ഉപഹാരം സമർപ്പിച്ചു. നന്മ സ്റ്റേറ്റ് വർക്കിംഗ് സെക്രട്ടറി അജിത്കുമാർ ഗോതുരുത്ത്, സർഗ്ഗവനിതാ സ്റ്റേറ്റ് സെക്രട്ടറി ഷീലമണി, നന്മ ജില്ലാ പ്രസിഡന്റ് സ്റ്റാനി മാനന്തവാടി, ജില്ലാ സെക്രട്ടറി എ വൺ പ്രമോദ്, ജില്ലാ ട്രഷറർ എസ്. ചിത്രകുമാർ, സർഗ്ഗവനിതാ ജില്ലാ പ്രസിഡന്റ് വിശാലാക്ഷി ചന്ദ്രൻ, സത്താർ ബത്തേരി, കസ്തൂരിഭായി ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *