November 7, 2026

ടി.കെ. മമ്മൂട്ടിക്ക് ആദരം

0
IMG-20261107-WA0202
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ടി.കെ. മമ്മൂട്ടിക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം വനിതാ ശിശുവികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദുകൃഷ് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എം.ജി. ബിജു, ടി.എം. കമർ ലൈല, എസ്.എം. പ്രമോദ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗം ജിൽസൻ തൂപ്പുംകര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. മൊയ്‌തീൻ ഹാജി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒ.ടി. ഉനൈസ്, ചിന്നമ്മ ജോസ്, ആസ്യ മൊയ്‌തു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *