പുൽപ്പള്ളി: വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി വയനാടിന്റെ പുതിയ ഓഫീസ് മന്ദിരം പുൽപ്പള്ളി അനശ്വര ജംഗ്ഷനിലെ കുന്നത്ത് ടവറിൽ പ്രവർത്തനം ആരംഭിച്ചു. സൊസൈറ്റി പ്രസിഡന്റ് ഇ.ടി. ബാബു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പ്രണവം അധ്യക്ഷത വഹിച്ചു.
Leave a Reply