സൗജന്യ നേത്രപരിശോധനാ ക്യാമ്പ് മീനങ്ങാടിയിൽ
മീനങ്ങാടി:എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസന കലോൽസവത്തോടനുബന്ധിച്ച്
സൗജന്യ നേത്രപരിശോധനാ ക്യാമ്പ്
സെപ്തംബർ 22
ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ 2 വരെ
മീനങ്ങാടി ബി.എഡ് കോളേജിൽ നടക്കും. പ്രമുഖ നേത്രരോഗ ചികിൽസാ ഗ്രൂപ്പായ ഐ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ മീരാ ക്ലിനിക്കുമായി ചേർന്നാണ് ക്യാമ്പ്.
സൗജന്യമായി കാഴ്ച പരിശോധനയും മരുന്നുവിതരണവുമുണ്ടാക്കും. പ്രമുഖ നേത്രരോഗ വിദഗ്ദ്ധർ പരിശോധിക്കും.
ബുക്കിംഗിന്
99 46 3 563 21
04936- 2 20563




Leave a Reply