പുനരധിവാസ അട്ടിമറിക്കെതിരെ യൂത്ത്ലീഗ് പ്രതിഷേധം നടത്തി
കമ്പളക്കാട്: വ്യാജ കണക്ക് നൽകി കേരള സർക്കാരും ഫണ്ടും നൽകാതെ കേന്ദ്രവും ഒത്ത് കളിച്ചു ചൂരൽമല-മുണ്ടക്കൈ ദുരന്ത പുനരധിവാസം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി ചൂട്-പ്രതിഷേധം നടത്തി . പ്രകടനത്തിന് യൂത്ത് ലീഗ് കൽപറ്റ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്, ഹക്കീം ലീഗ് വി. ജനറൽ സെക്രട്ടറി കെ.കെ ഷാജിത്ത് ,എം എസ് എഫ് ജില്ലാ പ്രസിഡണ്ട് റിൻഷാദ്, ബഷീർ പഞ്ചാര ,ട്രഷറർ നുഹൈസ് അണിയേരി ,ഫസൽ കാവുങ്ങൽ ,അജു സിറാജുദ്ധീൻ അൻവർ മില്ല്മുക്ക് ,റഷീദ് ടി കെ ,അസ്ലം പള്ളിപറമ്പൻ , പിഹാരിസ് മട്ടായി ,മുനീർ സിറാജുദ്ദീൻ അലി തൊപ്പിൽ ,സിയാദ് വി പി ,ദീപു ബാബു തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply